Protest Against Theater Owner Arrest തിയേറ്ററില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നിയമാനുസൃതം നടപടിയെടുത്ത തിയേറ്റർ ഉടമയെ അറസ്റ്റു ചെയ്തതിലൂടെ വെളിപ്പെട്ടത് പോലീസിന്റെ പ്രതികാര മനോഭാവമെന്നു പരക്കെ ആക്ഷേപം